About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

പ്രതീക്ഷയുടെ നാമ്പ് ..






യിവനെ ഞാന്‍ നടും ... വളര്‍ത്തി വലുതാക്കും ....
ഓരോ ഉള്ളിയില്‍ നിന്നും ഒരായിരം ഉള്ളികള്‍ ഉയരും ..
അത് വിറ്റു ഞാന്‍ ഒരു ബല്ല്യെ പണക്കാരനാവും .
..

Read more

ഗുഡ് മോര്‍ണിംഗ് ബാംഗ്ലൂര്‍

Read more

തപാല്‍പ്പെട്ടി


ഇവനെ നോക്കുകുത്തിയെപ്പോലെ വഴിയരികില്‍ കാണാം ... ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഘലയുടെ കണ്ണി .. കൊറിയറും ഈ മെയില്‍ ഉം വന്നതോടെ പാവത്തിനെ ആര്‍ക്കും മൈന്‍ഡ് ഇല്ലാണ്ടായിപ്പോയി .. മാറ്റം അനിവാര്യം :)

Read more

Solitary Reader !

Shot from IISc Bangalore

Read more

നീര്‍പ്പളുന്കുകള്‍


ചിതറി വീഴുമീ ... നിമിഷ സാഗരം .. ...

Read more

ഇരുപ്പു ഫാള്‍സ്


അമേരിക്കക്കാര്‍ മൊത്തം FALL ന്റെ ഫോട്ടോസ് ഇടുന്നു ..
നമ്മ ഒരു വാട്ടര്‍ ഫാള്‍ ന്റെ പടം ഇട്ടു ത്രിപ്തിയടയുന്നു ... ഇരുപ്പു ഫാള്‍സ്

Read more

വീണ്ടുമൊരു ഞാറ്റുവേലക്കാലം ...



ഇനിയെത്ര
നാള്‍ കാഴ്ച നമ്മുടെ നാട്ടില്‍ കാണും ? ഒരു നാഴി അരിക്കായി കാലും മേലും കഴക്കുന്നവരെ ഞാറു നടുകയും
നെല്ല് കൊയ്ത്തു മുതലാളിയുടെ പത്തായം നിറക്കുകയും ചെയ്തത് ഇന്നലെത്തെ പോലെ ഒരു വല്യമ്മഅനുസ്മരിച്ചു .. ഇന്നിപ്പോ ഒരു
ചായക്കട നടത്തുക ആണെന്നും പറഞ്ഞു .. ഇപ്പൊ കൊയ്യാനും നടാനും ആളില്ല .. ഒരു നാള്‍ കൊണ്ടുകൊയ്തിരുന്ന വയല്‍ ആറു
ദിവസമായി കൊയ്യുന്നതും , പണിക്കാരുടെ ക്ഷാമം കാരണം നെല്ല് കൊഴിഞ്ഞു നഷ്ടപ്പെടുന്നതുംഎല്ലാം വേദനയോടെ വല്യമ്മ പങ്കു വെച്ചു
കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണത്തിന് കേരളത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടകാലമായിരിക്കുന്നു .. ചില ജില്ലകളില്‍ സഹകരണ - നാട്ടു കൂട്ടങ്ങള്‍
പാടങ്ങള്‍ ഏറ്റെടുത്തു കൃഷി നടത്തുന്നത് ഒഴിച്ചാല്‍ .. പകുതിയിലേറെ പുഞ്ചപ്പാടങ്ങളും തരിശായികിടക്കുകയാ .. കാലം തെറ്റി ഒരു മഴ പെയ്താല്‍ .. അല്ലെങ്കില്‍
കാലക്കേടിന് മഴ പെയ്തില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുന്ന പാവം ഇടതര കൃഷിക്കാരെയും നമ്മള്‍ഓര്‍ക്കണം .. അവര്‍ക്ക് ഇന്ഷുറന്സ് ആനുകൂല്യങ്ങള്‍
നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം .. നമ്മളുടെ അടുത്ത തലമുറയും പാലക്കാടന്‍ മട്ട ഒക്കെ കഴിച്ചുജീവിക്കട്ടെ ...

Read more

മഴനൂലുകള്‍ക്കപ്പുറം ...

Read more

यात्रियों कृपया ध्यान दीजिये

Read more

ഈ മഴയും കടന്നു

ഈ മഴയും കടന്നു

Read more

വിനായക ചതുര്‍ഥി ആശംസകള്‍ ..


ഒരു ബാംഗ്ലൂര്‍ വഴിയോരക്കാഴ്ച

Read more

പച്ച പനംതത്തെ ...




Read more

Its breakfast time :-)





1. ബ്രേക്ക്‌ ഫാസ്റ്റ് നു ഒന്നും കാണാനില്ലല്ലോ
2. ആഹ് അവിടെ എന്തോ ഒണ്ടു .. പോയി നോക്കാം
3. മണത്തു നോക്കട്ടെ മൂത്തതാണോന്നു
4. ഇത് കൊള്ളാം ..

ഇന്ന് രാവിലെ എടുത്തതാ :-)

Read more

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചതായ് ഊഞ്ഞാലിടാം



Read more

പിയാത്ത @ മീങ്കുന്നം





മൂവാറ്റുപുഴക്ക് അടുത്ത് മീന്കുന്നത് നിന്നു എടുത്തതാ ...

Read more

ഹേയ് ... വൈകിട്ടെന്താ പരിപാടി ? ....



ഇപ്പൊ മനസ്സിലായില്ലേ GAY ടെ മീനിംഗ് HAPPINESS എന്നാണെന്ന് :-)

നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മദ്യ ഫാനം കുടിച്ചാ ആരോഗ്യ കി കാര്യം കട്ട പുക ഹേ

Read more

എന്തൊരു എരിയാ ഈ കാ‍ന്താരി കൊച്ചിന് ..

Read more

THE COUNTER

Read more

പൂവില്‍ നിറഞ്ഞ മധുവോ .

Read more

ഗ്രാമ (പച്ച + നീല) :)

Read more

ഈ വല്ലിയില്‍ നിന്ന് ചെമ്മേ ..


ഈ വല്ലിയില്‍ നിന്ന് ചെമ്മേ ..
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ ..
തെറ്റി നിനക്കുണ്ണി ചൊല്ലാം
നല്‍ പൂമ്പാറ്റകളല്ലേ ഇതെല്ലാം ..

Read more

വര്‍ത്തമാനങ്ങളുടെ മൂകസാക്ഷി !


വര്‍ത്തമാനങ്ങളുടെ മൂകസാക്ഷി !

Read more

All I know.. Time is a valuable thing

Watch it count down to the end of the day
The watch ticks life away ....

Read more

ഉരുകി ഉരുകി വെളിച്ചമേകി ..




ഈ വേനലില്‍ .. ഭൂമി ഉരുകുമ്പോള്‍ .. EARTH HOUR നു സപ്പോര്‍ട്ട് ആയി ജ്വലിപ്പിച്ച മെഴുകുതിരികള്‍

Read more

വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി

എലിവേഷന്‍



പ്രൊഫൈല്‍

Read more

ഓണ്‍ ദി റാമ്പ് ...~~ On the ramp !!



കാറ്റ്‌ വാക്ക്~~~cat walk !

Read more

പാതിമെയ്‌ മറഞ്ഞതെന്തേ ....


സൌഭ്യാഗ്യ താരമേ ....

Read more

"കേര"ളത്തിലെ പ്രഭാതം ..


നാടിന്റെ പേര് മാറ്റേണ്ട കാലമായി ..

Read more

ഓര്‍മ്മയുണ്ടോ ഈ പന്ത് ??




ആദ്യമായി ക്രിക്കറ്റ്‌ കളിച്ചത് യെവനെ പോലെ ഒള്ള ഒരു പന്ത് കൊണ്ടാ ,
തോട്ടത്തില്‍ ടെറസ്സ് ഒക്കെ നിരപ്പാക്കി..
കാപ്പിക്കോല്‍ സ്റ്റമ്പ് ആക്കി ..
കഴുക്കൊലിനു മുറിച്ചിട്ട മരം കട്ട് മുറിച്ചു ബാറ്റ് ഉണ്ടാക്കി ..
സ്കെച് പേന കൊണ്ടു എം ആര്‍ എഫ് എന്നെഴുതി ..
സൈക്കിള്‍ ട്യൂബ് ഇട്ടു ഗ്രിപ്പ് ശരിയാക്കി..
നൂറു ശതമാനം നാച്ചുറല്‍ ക്രിക്കറ്റ്‌ !!

Read more