റാകി പറക്കുന്ന ചെമ്പരുന്തേ ...
മഴ പെയ്യുന്നതിനെ തൊട്ടു മുന്‍പ് എടുത്ത പടം ... ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ടെറസില് നിന്നു എടുത്ത് .മഴത്തുള്ളികള്‍

ഉമ്മറപ്പടിയില്‍ ഇരുന്നു മഴ ആസ്വദിക്കുന്ന കാലം നഷ്ടപ്പെട്ടു ചില്ല് കൊട്ടാരങ്ങളില്‍ പണിയെടുക്കുന്ന സോഫ്റ്റ്‌വെയര്‍ തൊഴിലാളികള്‍ക്ക് സമര്‍പ്പണം



