About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

ഓണ്‍ ദി റാമ്പ് ...~~ On the ramp !!



കാറ്റ്‌ വാക്ക്~~~cat walk !

Read more

പാതിമെയ്‌ മറഞ്ഞതെന്തേ ....


സൌഭ്യാഗ്യ താരമേ ....

Read more

"കേര"ളത്തിലെ പ്രഭാതം ..


നാടിന്റെ പേര് മാറ്റേണ്ട കാലമായി ..

Read more

ഓര്‍മ്മയുണ്ടോ ഈ പന്ത് ??




ആദ്യമായി ക്രിക്കറ്റ്‌ കളിച്ചത് യെവനെ പോലെ ഒള്ള ഒരു പന്ത് കൊണ്ടാ ,
തോട്ടത്തില്‍ ടെറസ്സ് ഒക്കെ നിരപ്പാക്കി..
കാപ്പിക്കോല്‍ സ്റ്റമ്പ് ആക്കി ..
കഴുക്കൊലിനു മുറിച്ചിട്ട മരം കട്ട് മുറിച്ചു ബാറ്റ് ഉണ്ടാക്കി ..
സ്കെച് പേന കൊണ്ടു എം ആര്‍ എഫ് എന്നെഴുതി ..
സൈക്കിള്‍ ട്യൂബ് ഇട്ടു ഗ്രിപ്പ് ശരിയാക്കി..
നൂറു ശതമാനം നാച്ചുറല്‍ ക്രിക്കറ്റ്‌ !!

Read more