ചുണ്ട, നമ്മുടെ നാട്ടിന്പുറങ്ങളില്‍ നിന്നു അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു സംഭവം .. ( വല്ല്യസംഭവം ഒന്നുമല്ല ) .
നമ്മുടെ വഴുതനയുടെ കസിന്‍ ആയിട്ട് വരും .
വഴുതങ്ങ കിട്ടാന്‍ ചുണ്ടക്ക കൊടുത്താ മതി ..
കേട്ടിട്ടില്ലേ .. "ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങിക്കുക " .
ഇനീം കൂടുതല്‍ അറിയണം എന്നുള്ളവര്‍ക്ക് ദേ ഇവിടെ ക്ലിക്കിയാല്‍ മതി , വിക്കി ചേട്ടന്‍ പറഞ്ഞു തരും
ചുണ്ടക്കക്ക് ഔഷധഗുണവും ഉണ്ട് ട്ടോ .. പിന്നെ വത്തലും വെക്കാം .
ആ പരീക്ഷണം നടത്തണം എന്നുള്ളവര്‍ക്ക് ദേ ഇവിടെ ക്ലിക്കാം
ഇനി പടത്തെ കുറിച്ച് ,മാക്രോ മോഡ് ഇല്‍ എടുത്തതാ , കളര്‍ ശരിക്കും വന്നില്ല അതുകൊണ്ട് കൊറച്ചുപ്രോസിസ്സിംഗ് നടത്തി .
കലക്കി...! പഴുത്ത ചുണ്ടക്കയ്ക്കു മഞ്ഞ നിറമല്ലേ...? ചുവപ്പും ഉണ്ടല്ലേ...?
നന്ദി :-) .. ഇത് ചുവപ്പാരുന്നു , പഴുത്ത തക്കാളീടെ ചുവപ്പ് ..