About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

All I know.. Time is a valuable thing

Watch it count down to the end of the day
The watch ticks life away ....

6 Responses so far.

  1. ഫ്ലാഷ് ഇല്ലാതെ എടുത്തിരുന്നേല്‍ കുറച്ച് കൂടി ഭംഗി കിട്ടിയേനേ... എന്നാലും നന്നായിട്ടുണ്ട്... :)

  2. ഫ്ലാഷ് ഇട്ടില്ലാരുന്നു ട്ടോ .. ജനലിലൂടെ വരുന്ന വെളിച്ചം ആണ് ..

  3. Ashly says:

    ഇത് സ്വന്തമായി ക്യാമറ ഉണ്ട്, കമ്പ്യൂട്ടര്‍ ഉണ്ട്,വാച്ച് ഉണ്ട്, ബ്ലോഗ്‌ ഉണ്ട് എന്ന് പെണ്പിള്ളാരെ impress ചെയിക്കാന്‍ ഉള്ള കുല്‍സിത ശ്രമം തന്നെ !!!

    നല്ല ഷോട്സ്! പക്ഷെ എണ്ണം കൂടി പോയോ എന്ന് ഒരു സംശയം.

    ജനല്‍ കമ്പി എഫ്ഫക്റ്റ്‌ കലക്കി.

  4. kidu snap ketta? Classy!

  5. Kaippally says:

    need more light,diffuser and some long exposures.