ഇവനെ നോക്കുകുത്തിയെപ്പോലെ വഴിയരികില്‍ കാണാം ... ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഘലയുടെ കണ്ണി .. കൊറിയറും ഈ മെയില്‍ ഉം വന്നതോടെ പാവത്തിനെ ആര്‍ക്കും മൈന്‍ഡ് ഇല്ലാണ്ടായിപ്പോയി .. മാറ്റം അനിവാര്യം :)
Bangaluru..?
മാറ്റം എന്തായാലും അനിവാര്യമാണ്.. ഇതിലും പഴയത് ഞങ്ങടെ തിരുവല്ല പോസ്റ്റ് ഓഫീസില്‍ ഇരുപ്പുണ്ട്.. അതിന്റെ ചിത്രം ഉടനെ തന്നെ പോസ്റ്റുന്നതായിരിക്കും.www.lifeinsmallpixels.blogspot.com
നന്നായിട്ടുണ്ട്... ( ബാക്ഗ്രൌണ്ടില് പച്ചപ്പ് ആയിരുന്നില്ലേ നല്ലത് ???)
സ്വപ്നങ്ങളുടെയും,പ്രതീക്ഷകളുടെയും കൂടാരമല്ലേ ഈ പെട്ടിക്കുള്ളില്‍?
ഈ സംഗതി നാട്ടുകാർക്കൊന്നും വേണ്ടെങ്കിലും കള്ളന്മാർക്കിടയിൽ നല്ല ഡിമാന്റാ, ല്യോ!?കൊള്ളാം!
ithine aashrayikkunnavar ippozhum undu...pic well shot and well edited. Keep up the effort :)
Post a Comment
Bangaluru..?
മാറ്റം എന്തായാലും അനിവാര്യമാണ്.. ഇതിലും പഴയത് ഞങ്ങടെ തിരുവല്ല പോസ്റ്റ് ഓഫീസില്‍ ഇരുപ്പുണ്ട്.. അതിന്റെ ചിത്രം ഉടനെ തന്നെ പോസ്റ്റുന്നതായിരിക്കും.
www.lifeinsmallpixels.blogspot.com
നന്നായിട്ടുണ്ട്...
( ബാക്ഗ്രൌണ്ടില് പച്ചപ്പ് ആയിരുന്നില്ലേ നല്ലത് ???)
സ്വപ്നങ്ങളുടെയും,പ്രതീക്ഷകളുടെയും കൂടാരമല്ലേ ഈ പെട്ടിക്കുള്ളില്‍?
ഈ സംഗതി നാട്ടുകാർക്കൊന്നും വേണ്ടെങ്കിലും കള്ളന്മാർക്കിടയിൽ നല്ല ഡിമാന്റാ, ല്യോ!?
കൊള്ളാം!
ithine aashrayikkunnavar ippozhum undu...pic well shot and well edited. Keep up the effort :)