About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

പച്ചയാം വിരിപ്പിട്ട സഹ്യന്‍ ..




തിരുനെല്ലി ബ്രഹ്മഗിരി കാടു കാണാന്‍ പൊയപ്പൊ എടുത്തതാ.. ഒരു പനൊരമ പരീക്ഷണം ..
ക്ലിക്കി കഴിഞ്ഞാല്‍ ബല്ല്യതായിട്ടു കാണാട്ടോ ..

3 Responses so far.

  1. Ashly says:

    ഞാന്‍ കമന്റ്‌ ഇടൂല്ല ..ഇടൂല്ല ...ഇടൂല്ല!!!!!
    (അസൂയ കൊണ്ട് അല്ല, കേട്ടോ ..)

  2. Rare Rose says:

    മലനിരകള്‍ കൊള്ളാല്ലോ..ഒരു നല്ല ഹെഡര്‍ ആക്കാന്‍ പറ്റിയ പോട്ടം..:)