About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

ഓര്‍മ്മയുണ്ടോ ഈ പന്ത് ??




ആദ്യമായി ക്രിക്കറ്റ്‌ കളിച്ചത് യെവനെ പോലെ ഒള്ള ഒരു പന്ത് കൊണ്ടാ ,
തോട്ടത്തില്‍ ടെറസ്സ് ഒക്കെ നിരപ്പാക്കി..
കാപ്പിക്കോല്‍ സ്റ്റമ്പ് ആക്കി ..
കഴുക്കൊലിനു മുറിച്ചിട്ട മരം കട്ട് മുറിച്ചു ബാറ്റ് ഉണ്ടാക്കി ..
സ്കെച് പേന കൊണ്ടു എം ആര്‍ എഫ് എന്നെഴുതി ..
സൈക്കിള്‍ ട്യൂബ് ഇട്ടു ഗ്രിപ്പ് ശരിയാക്കി..
നൂറു ശതമാനം നാച്ചുറല്‍ ക്രിക്കറ്റ്‌ !!

9 Responses so far.

  1. ഉം...!കൊള്ളാം!
    ഇത്തരം ചില ക്രിക്കറ്റ് ഓർമ്മകൾ എനിക്കും ഉണ്ട്!
    ഇവിടെ നോക്കൂ

  2. ശ്ശോ.....വീണ്ടും ആപഴയ കാലം ഓർമിപ്പിച്ചു...എന്റെ അവസാനത്തെ പോസ്റ്റിലും ഇതുപോലെ കുറെ ഓർമ്മകുളുണ്ട്‌....വായിച്ചു നോക്കാം

  3. ആഹാ...പഴയ കടലാസു പന്ത്....കൊള്ളാം കേട്ടോ....

  4. പടം കലക്കി.
    സൈക്കിള്‍ ട്യൂബ് ഇട്ടു ഗ്രിപ്പ് ശരിയാക്കി..
    അതു അതിലേറെ..

  5. ഞങ്ങളും തുടങ്ങിയത് ഇങ്ങനെയൊക്കെ തന്നെ. പിന്നെ ദാ ഈ ലെവലിലൊക്കെ എത്തി :)

  6. ഞങ്ങൾ തെങ്ങിൻ മടലായിരുന്നു ബാറ്റുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്‌ :)

  7. Anonymous says:

    Malabar area yil pratheegichu ( Malappuram, Kannur , Kozhikode ) el engane kandaal... BOMB ennu parayum ....

  8. Sachin says:

    Malabar area yil pratheegichu ( Malappuram, Kannur , Kozhikode ) el engane kandaal... BOMB ennu parayum ....
    ennu Sachin