About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

ഇരുപ്പു ഫാള്‍സ്


അമേരിക്കക്കാര്‍ മൊത്തം FALL ന്റെ ഫോട്ടോസ് ഇടുന്നു ..
നമ്മ ഒരു വാട്ടര്‍ ഫാള്‍ ന്റെ പടം ഇട്ടു ത്രിപ്തിയടയുന്നു ... ഇരുപ്പു ഫാള്‍സ്

7 Responses so far.

  1. ആരുടെ ഇരുപ്പാ ഫാൾസ് എന്നൊന്നറിയണമല്ലോ എന്നു കരുതി വന്നതാ!

    അപ്പ ദാ വാട്ടർ ഫാൾസ്!

    എന്നെ പറ്റിച്ചു!

  2. കലക്കന്‍ പടം.. :)

    www.lifeinsmallpixels.blogspot.com

  3. nice photo.
    ഓഹോ,അയാള്‍ തന്നെ ഇയാള്‍...
    ആളെ പിടികിട്ടി. അണ്ണാ ഹേഗിധീരി?

  4. ഞാനും വന്നത് ആരുടെ ഇരുപ്പ് ഫാള്‍സാണെന്നറിയാനാ. എന്നേം പറ്റിച്ചു. പറ്റിക്കപ്പെടാന്‍ ഇനിയും ജീവിതം ബാക്കി...

  5. ഇഷ്ടപ്പെട്ടു! :)