About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

പരീക്ഷണം



long exposure experiment :-)

exif : aperture : 6.3
Shutter speed : 8 secs

used timer and mobile torch

6 Responses so far.

  1. ഒപ്പിട്ട് പഠിക്കാ...?
    കൊള്ളാം പടം

  2. Ithu engana paripadi? Onnum manassilakunilla.... :(

  3. @കൊച്ചു മുതലാളി : ഒരു ഇരുട്ടുമുറി .. ക്യാമറ .. പൊയന്റെട് വെളിച്ചത്തിന്റെ സോഴ്സ് ... ഇത്രേം വേണം .

    ക്യാമറ ഒരു സ്റ്റാന്‍ഡില്‍ വെച്ച് .. ടൈമര്‍ സെറ്റ് ചെയ്തു . മാന്വല്‍ മോഡില്‍ അപ്പെര്‍ച്ചര്‍ കുറച്ചു ഷട്ടര്‍ സ്പീഡ് കുറച്ചു വെച്ച് . വെളിച്ചത്തിന്റെ സോഴ്സ് ആയിട്ട് അച്ഛന്റെ മോഫീല്‍ ഫോണ്‍ ലെ ടോര്‍ച് യൂസ് ചെയ്തു .. എന്നിട്ട് പടത്തില്‍ കാണുന്ന പോലെ എഴുതി

  4. Naushu says:

    നല്ല പരീക്ഷണം... അഫിനന്ദനങ്ങള്‍.....

  5. വളരെ മനോഹരമായിട്ടുണ്ട് ഈ പരീക്ഷണം.
    നല്ലൊരാർട്ടിസ്റ്റാണെന്നും തെളിയിച്ചു..
    ആശംസകൾ...