About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

പിന്നേം ക്ലിക്കി ... ഒരു ആറു തവണ ..

ഒരു പനോരമ പരീക്ഷണം ..
ആറു സ്നാപ്സ്‌ "സ്റ്റിച്ച്" ചെയ്തു വെച്ച് ഉണ്ടാക്കീതാ . ഫോട്ടോ എടുക്കാന്‍ പുറത്തു പോവാന്നൊക്കെ പറഞ്ഞാല്‍ കഷ്ടപ്പാടല്ലേ ..
അത് കൊണ്ട് ഇറയത്തു തന്നെ ഇരുന്നു ക്ലിക്കി ..
എന്റെ വീടിന്റെ മുറ്റം ..

പടത്തേല്‍ ക്ലിക്കിയാല്‍ വലുതാക്കി കാണിക്കാന്‍ ഗൂഗിള്‍ കാരോട് പറഞ്ഞിട്ടുണ്ട് . . .

6 Responses so far.

 1. Cool....
  clickyapo googlekaru valuthakki kanichu thannu.... ho enthooooooram marangala :O

 2. @Tintu | തിന്റു :നാട്ടിന്‍പുറം മരങ്ങളാലും സമൃദ്ധം ആണ് ടിന്റു ..

 3. nice :)

  അല്ല , ആ ഗൂഗിള്‍ ഏര്‍പാദ് കോപ്പി റൈറ്റ് ഉള്ള കാരിയം ആന്നു..

 4. കൊള്ളാം പരിപാടി.

 5. 'എന്‍റെ മുറ്റം' എന്നത് 'എന്‍റെ വീടിന്‍റെ മുറ്റം' എന്ന് മാറ്റു അനിയാ..
  :)
  ഓണാശംസകള്‍

 6. @ക്യാപ്റ്റന്‍ : ഞാന്‍ കള്ളനാ .. കോപ്പി റൈറ്റ് ബാധകമല്ല .. താങ്ക്സ് ഒണ്ടു ട്ടോ ..
  @വയനാടന്‍ : നന്ദി
  @അരുണ്‍ ചേട്ടന്‍ : മാറ്റാല്ലോ ... ഓണാശംസകള്‍ !