About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

കേരനിരകളാടുന്നൊരു ഹരിത ചാരു തീരം !



കണ്ടാല്‍ മടുക്കാത്ത ഒരു കാഴ്ച !

7 Responses so far.

  1. ഹരിതയെ എന്നിട്ട് കാണാൻ ഇല്ലല്ലോ... ദെവിടെ?

    ;)

  2. സത്യം .... പറാ..ഹരിത എവിടെ ? ലവല് ചാരുന്ന തീരം കണ്ടു, കൊച്ചു എവിടെ ?????

  3. ശ്രീ : താങ്ക്സ്
    കാല്‍വിന്‍ : പറയതില്ലല്ലോ . . ;)
    കുമാരന്‍ : :)
    മി. ക്യാപ്റ്റന്‍ : അയ്യട വയസാം കാലത്ത് കൊച്ചിനേം അന്വേഷിച്ചു ഇറങ്ങുന്നോ ..

  4. ഇപ്പോള്‍ ഈ പടം എടുത്തത്‌ നന്നായി .
    പത്തു കൊല്ലം കഴിഞ്ഞാല്‍
    റബ്ബര്‍ മരങ്ങളുടെ ഹരിത ചാരു തീരം !"

  5. ee manohara theerathu tharumo iniyoru janmam veendum ... :)