About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

വളഞ്ഞ വഴി



പ്രകൃതിരമണീയമായ സ്ഥലം . . എന്നെ ഹഠാദാകര്ഷിച്ചു :) .. (മ്യായാവീല്‍ മമ്മൂട്ടി പറഞ്ഞ പോലെ
)

9 Responses so far.

  1. മണ്ട പോയ തെങ്ങ് :)

  2. ശരിക്കും കള്ളനാണങ്കില്‍ വളഞ്ഞ വഴി ഒഴിവാക്കി നേരെ പോകും. ഇത് അരക്കള്ളന്‍ ആയതുകൊണ്ടായിരിക്കാം ഈ വളഞ്ഞവഴി കണ്ടുപിടിച്ചത്!
    പിന്നെ ഈ ചിത്രം വളരെ നന്നായിട്ടുണ്ട്.

  3. ഹിഹി നൈന്ടി ഡിഗ്രി ടേണ്‍ ...
    കള്ളാ കൊള്ളാം ട്ടോ

  4. അരക്കള്ളനല്ലേ, വളഞ്ഞ വഴിയേ കാണൂ!

  5. This comment has been removed by the author.
  6. ബെസ്റ്റ് കള്ളാ, ബെസ്റ്റ് ...മണ്ട പോയ തെങ്ങും, വളഞ്ഞ വഴിയും ......കൂടെ വീല്‍ ഊരികിടക്കുന ടയറുകളും

  7. അല്ല, ഇത് എവിടെ നിന്ന് എടുത്തു ? കല്ല്സ് അടിച്ചു മാറ്റാന്‍ വേറെ തെങ്ങ് കയറിയപ്പോള്‍ ?