About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

വളഞ്ഞ വഴി



പ്രകൃതിരമണീയമായ സ്ഥലം . . എന്നെ ഹഠാദാകര്ഷിച്ചു :) .. (മ്യായാവീല്‍ മമ്മൂട്ടി പറഞ്ഞ പോലെ
)

9 Responses so far.

  1. ശരിക്കും കള്ളനാണങ്കില്‍ വളഞ്ഞ വഴി ഒഴിവാക്കി നേരെ പോകും. ഇത് അരക്കള്ളന്‍ ആയതുകൊണ്ടായിരിക്കാം ഈ വളഞ്ഞവഴി കണ്ടുപിടിച്ചത്!
    പിന്നെ ഈ ചിത്രം വളരെ നന്നായിട്ടുണ്ട്.

  2. ഹിഹി നൈന്ടി ഡിഗ്രി ടേണ്‍ ...
    കള്ളാ കൊള്ളാം ട്ടോ

  3. അരക്കള്ളനല്ലേ, വളഞ്ഞ വഴിയേ കാണൂ!

  4. Ashly says:
    This comment has been removed by the author.
  5. Ashly says:

    ബെസ്റ്റ് കള്ളാ, ബെസ്റ്റ് ...മണ്ട പോയ തെങ്ങും, വളഞ്ഞ വഴിയും ......കൂടെ വീല്‍ ഊരികിടക്കുന ടയറുകളും

  6. Ashly says:

    അല്ല, ഇത് എവിടെ നിന്ന് എടുത്തു ? കല്ല്സ് അടിച്ചു മാറ്റാന്‍ വേറെ തെങ്ങ് കയറിയപ്പോള്‍ ?