About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

വര്‍ത്തമാനങ്ങളുടെ മൂകസാക്ഷി !


വര്‍ത്തമാനങ്ങളുടെ മൂകസാക്ഷി !

15 Responses so far.

  1. ഫോട്ടോഗ്രാഫിയില്‍‌ താല്‍‌പ്പര്യമുള്ള എല്ലാ മലയാളി ബ്ലോഗേര്‍സിനും ഉപകാരപ്രദമാകുന്ന രീതിയില്‍‌ ഒരു study-based ഗ്രൂപ്പ് ബ്ലോഗ് PHOTO club എന്നപേരില്‍‌ തുടങ്ങിയിരിക്കുന്നു. അതിലേക്ക് താങ്കളുടെ സഹകരണവും, അഭിപ്രായങ്ങളും, നിര്‍‌ദ്ദേശങ്ങളും ഞങ്ങള്‍‌ പ്രതീക്ഷിക്കുന്നു.
    (ഫോട്ടോഗ്രാഫിയില്‍ താല്‍‌പ്പര്യമുള്ളവരെ ഏറ്റവും എളുപ്പത്തില്‍ അറിയിക്കുന്നതിനായാണ്‌ ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നത്, ക്ഷമിക്കുക)

  2. Naushu says:

    നല്ല ചിത്രം...

  3. രഘു says:

    നല്ല പടമാണ്. പക്ഷെ നോയ്സ് ഉണ്ടല്ലോ!!!
    കുറച്ചുകൂടി നല്ല ക്യാമെറാ വാങ്ങാന്‍ പാടില്ലായിരുന്നോ ? :)

  4. Ashly says:

    നല്ല പടം.

    നോയിസ്‌ കൂടി എന്ന് ഞാന്‍ പറയണ്ടല്ലോ. പക്ഷെ അത് കുറയ്ക്കാന്‍ നോക്കിയാല്‍, ആ ക്യാമറയില്‍ ഈ പടത്തിന്റെ ടോട്ടല്‍ quality കുറയുമായിരുന്നു എന്ന് തോന്നുന്നു. സൊ, ഞാന്‍ ഇത് 60% സൈസില്‍ കണ്ടോല്ലാം.

  5. ലൈറ്റ് കുറവാരുന്നു ... ഷട്ടര്‍ സ്പീഡ് കുറച്ചു ട്രൈ ചെയ്തില്ല ..
    രാവിലെ അഞ്ചരക്ക് എടുത്ത പടം ആണു .. ക്ഷമ ഇല്ലാരുന്നു :)
    പിന്നെ നല്ല ക്യാമറ ... കാശ് വേണ്ടേ ... :)

  6. അലി says:

    നല്ല പടംട്ടോ...
    ഹാഫാക്കണ്ട...ഒരു ഫുള്ള് തന്നെ ആയിക്കോട്ടെ കള്ളാ..!

  7. ലൈറ്റ് കുറവാരുന്നു ... ഷട്ടര്‍ സ്പീഡ് കുറച്ചു ട്രൈ ചെയ്തില്ല ..
    രാവിലെ അഞ്ചരക്ക് എടുത്ത പടം ആണു .. ക്ഷമ ഇല്ലാരുന്നു :)
    പിന്നെ നല്ല ക്യാമറ ... കാശ് വേണ്ടേ ... :)


    "കലാബോധം... അത് ഉണ്ടല്ലോ? അല്ലേ?"
    :)

  8. Unknown says:

    എന്തെല്ലാം പുന്നാരങ്ങള്‍ കേള്‍ക്കണം അല്ലേ... ചിത്രം നന്നായി...

  9. Anonymous says:

    Good one...

  10. Unknown says:

    kalla ethonnum kattathallalo?
    enthayalum kalakkittooooooooo

  11. ഇരുളടഞ്ഞ ജീവിതങ്ങളല്ലേ ചേച്ചി .. ക്ഷമിച്ചു കള :-)

  12. Ente commentinte britghtness kurakkan paranjavan alle ?
    athond paranjatha ...
    pls don't take it seriously :)
    i really don't know anything abt photography

  13. അയ്യട സീരിയസ് ആയി എടുക്കാന്‍ പറ്റിയ ഒരു കമന്റ്‌ :-) .... ഹി ഹി ..
    എങ്ങനെ പിടി കിട്ടി അവന്‍ ആണു ഇവന്‍ എന്ന് ???