ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള എല്ലാ മലയാളി ബ്ലോഗേര്‍സിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു study-based ഗ്രൂപ്പ് ബ്ലോഗ് PHOTO club എന്നപേരില്‍ തുടങ്ങിയിരിക്കുന്നു. അതിലേക്ക് താങ്കളുടെ സഹകരണവും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. (ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവരെ ഏറ്റവും എളുപ്പത്തില്‍ അറിയിക്കുന്നതിനായാണ് ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നത്, ക്ഷമിക്കുക)
നോയിസ് കൂടി എന്ന് ഞാന്‍ പറയണ്ടല്ലോ. പക്ഷെ അത് കുറയ്ക്കാന്‍ നോക്കിയാല്‍, ആ ക്യാമറയില്‍ ഈ പടത്തിന്റെ ടോട്ടല്‍ quality കുറയുമായിരുന്നു എന്ന് തോന്നുന്നു. സൊ, ഞാന്‍ ഇത് 60% സൈസില്‍ കണ്ടോല്ലാം.
ലൈറ്റ് കുറവാരുന്നു ... ഷട്ടര്‍ സ്പീഡ് കുറച്ചു ട്രൈ ചെയ്തില്ല .. രാവിലെ അഞ്ചരക്ക് എടുത്ത പടം ആണു .. ക്ഷമ ഇല്ലാരുന്നു :) പിന്നെ നല്ല ക്യാമറ ... കാശ് വേണ്ടേ ... :)
ലൈറ്റ് കുറവാരുന്നു ... ഷട്ടര്‍ സ്പീഡ് കുറച്ചു ട്രൈ ചെയ്തില്ല .. രാവിലെ അഞ്ചരക്ക് എടുത്ത പടം ആണു .. ക്ഷമ ഇല്ലാരുന്നു :) പിന്നെ നല്ല ക്യാമറ ... കാശ് വേണ്ടേ ... :)
Ente commentinte britghtness kurakkan paranjavan alle ? athond paranjatha ... pls don't take it seriously :) i really don't know anything abt photography
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള എല്ലാ മലയാളി ബ്ലോഗേര്‍സിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു study-based ഗ്രൂപ്പ് ബ്ലോഗ് PHOTO club എന്നപേരില്‍ തുടങ്ങിയിരിക്കുന്നു. അതിലേക്ക് താങ്കളുടെ സഹകരണവും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
(ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവരെ ഏറ്റവും എളുപ്പത്തില്‍ അറിയിക്കുന്നതിനായാണ് ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നത്, ക്ഷമിക്കുക)
നല്ല ചിത്രം...
നല്ല പടമാണ്. പക്ഷെ നോയ്സ് ഉണ്ടല്ലോ!!!
കുറച്ചുകൂടി നല്ല ക്യാമെറാ വാങ്ങാന്‍ പാടില്ലായിരുന്നോ ? :)
നല്ല പടം.
നോയിസ് കൂടി എന്ന് ഞാന്‍ പറയണ്ടല്ലോ. പക്ഷെ അത് കുറയ്ക്കാന്‍ നോക്കിയാല്‍, ആ ക്യാമറയില്‍ ഈ പടത്തിന്റെ ടോട്ടല്‍ quality കുറയുമായിരുന്നു എന്ന് തോന്നുന്നു. സൊ, ഞാന്‍ ഇത് 60% സൈസില്‍ കണ്ടോല്ലാം.
ലൈറ്റ് കുറവാരുന്നു ... ഷട്ടര്‍ സ്പീഡ് കുറച്ചു ട്രൈ ചെയ്തില്ല ..
രാവിലെ അഞ്ചരക്ക് എടുത്ത പടം ആണു .. ക്ഷമ ഇല്ലാരുന്നു :)
പിന്നെ നല്ല ക്യാമറ ... കാശ് വേണ്ടേ ... :)
നല്ല പടംട്ടോ...
ഹാഫാക്കണ്ട...ഒരു ഫുള്ള് തന്നെ ആയിക്കോട്ടെ കള്ളാ..!
ലൈറ്റ് കുറവാരുന്നു ... ഷട്ടര്‍ സ്പീഡ് കുറച്ചു ട്രൈ ചെയ്തില്ല ..
രാവിലെ അഞ്ചരക്ക് എടുത്ത പടം ആണു .. ക്ഷമ ഇല്ലാരുന്നു :)
പിന്നെ നല്ല ക്യാമറ ... കാശ് വേണ്ടേ ... :)
"കലാബോധം... അത് ഉണ്ടല്ലോ? അല്ലേ?"
:)
എന്തെല്ലാം പുന്നാരങ്ങള്‍ കേള്‍ക്കണം അല്ലേ... ചിത്രം നന്നായി...
Good one...
kalla ethonnum kattathallalo?
enthayalum kalakkittooooooooo
brightness ithiri koottamayirunnu ..
:)
ഇരുളടഞ്ഞ ജീവിതങ്ങളല്ലേ ചേച്ചി .. ക്ഷമിച്ചു കള :-)
Ente commentinte britghtness kurakkan paranjavan alle ?
athond paranjatha ...
pls don't take it seriously :)
i really don't know anything abt photography
അയ്യട സീരിയസ് ആയി എടുക്കാന്‍ പറ്റിയ ഒരു കമന്റ് :-) .... ഹി ഹി ..
എങ്ങനെ പിടി കിട്ടി അവന് ആണു ഇവന് എന്ന് ???
കൊള്ളാം...