About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

മുറ്റത്തെ ഓര്‍ക്കിടിനു മണമില്ല !


മുറ്റത്തെ ഓര്‍ക്കിടിനു മണമില്ല ,സത്യായിട്ടും !9 Responses so far.

 1. മണമില്ലെങ്കിലെന്താ, നിറമുണ്ടല്ലോ, ഭംഗിയുണ്ടല്ലോ!

 2. ന്താ ചേട്ടാ പുസ്പങ്ങളുടെ പൊറകെ ആണല്ലോ...

 3. എഴുത്തുകാരി ചേച്ചി പറഞ്ഞതു പോലെ മണമില്ലേലും നിറമുണ്ടല്ലോ

 4. എഴുത്തുകാരി ചേച്ചി .. ശ്രീ : നിറമുണ്ടെങ്കില്‍ മണമില്ല .. മണമുണ്ടെങ്കില്‍ ഭംഗിയില്ല .. ഏത് പൂവിലുണ്ട് ഈ മൂന്നു ഗുണവും ?
  കുമാരന്‍: നന്ദി
  cALviN::കാല്‍‌വിന്‍: ചുമ്മാ ജസ്റ്റ്‌ ലൈക്‌ ദാറ്റ്‌ :)

 5. മണമില്ലേലും കാണാൻ ഭംഗിയുണ്ട് അതു മതി.

 6. കാല്‍വിന്‍ പറഞ്ഞ പോലെ കള്ളന്‍ ആള് ഒരു പുസ്പന്‍ ആണല്ലോ... ;) :D
  ഒന്ന് മാറ്റി പിടിച്ചു നോക്കിയേ...

  [ടെമ്പ്ലേറ്റ് കൊള്ളൂലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ... :-/]

 7. മീര : അത് മതിയെങ്കില്‍ അത് മതി . അല്ല പിന്നെ
  സുമ : വേണ്ടാ വേണ്ടാ ......
  [ടെമ്പ്ലേറ്റ് മാറ്റാം .. പിന്നെ എങ്ങാനും ]

 8. Mr.പുഷ്പന്‍....കൊള്ളാം !!