About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

സൈക്കിള്‍ ... ആല്തറ ... പയ്യന്‍സ് ... നൊസ്റ്റാള്‍ജിയ വരുന്ന വഴിയെ !

ഓര്‍മ്മകള്‍ സൈക്കിള്‍ ചവിട്ടുവാനെതുന്നു
അമ്പലപ്പറമ്പിലെ വഴികളിലൂടെ !

ഒരു കൊളാഷ്‌ ശ്രമം , കൊളമായെന്നു തോന്നുന്നു !

5 Responses so far.

  1. സൈക്കിളും പയ്യനും വേറെ, ആല്‍ത്തറ വേറെ മതിയായിരുന്നൂന്നു തോന്നുന്നു. ആ ആല്‍ത്തറ ഒന്നു ശരിക്കു കാണാന്‍ തോന്നുന്നു.

  2. നന്ദി നിഷാര്‍ ,രമണിക,ജാബിര്‍
    @എഴുത്തുകാരി : ആല്തറ വേറെ ഇടാം :)