About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

ക്ലിക്ക്ഡ് - എന്റെ വിദ്യാലയം

പനോരമ എടുക്കാന്‍ പിന്നേം നോക്കീതാ .. ഞാന്‍ അഞ്ചു മുതല്‍ പത്തു വരെ പഠിച്ച സ്കൂള്‍ .
ഒന്‍പതു സ്നാപ്സ്‌ എടുത്തു പനോരമ ഉണ്ടാക്കാന്‍ ..
നേരത്തെ പറഞ്ഞ പോലെ പടത്തേല്‍ ക്ലിക്കിയാല്‍ വലുതായി നന്നായി കാണാം .



4 Responses so far.

  1. പഠിച്ച സ്കൂളിനോട്‌ തന്നെ ഇത് വേണമായിരുന്നോ ?


    :) nice pic, dude :)

  2. അവിടുന്ന് ഇറങ്ങിയപ്പോളേ കരുതിയതാ ഒരു പണി കൊടുക്കണം എന്ന് .. :-)

    നന്ദി സാര്‍ !

  3. Anonymous says:

    hey is this GMHSS palakuzha?

  4. Anonymous says:

    Chetta i was your Junior - i passed out 10th @ 2002