About

കള്ളന്‍റെ ക്യാമറ കണ്ണിലൂടെ ഒരു യാത്ര....

കോളാമ്പിപ്പൂവും പൂമ്പാറ്റയും


ഈ വല്ലിയില്‍ നിന്നു ചെമ്മേ ,
പൂക്കള്‍ പോവുന്നിതാ പറന്നമ്മേ ..
തെറ്റി, നിനക്കുണ്ണി ചൊല്ലാം
നല്‍ പൂമ്പാറ്റകളല്ലേ ഇതെല്ലാം .. !

8 Responses so far.

  1. പൂക്കളും പൂമ്പാറ്റയും വളരെ നന്നായി.

  2. എല്ലാവര്‍ക്കും നന്ദി

  3. Calvin H says:

    ഈ മലർകന്യകൾ മാരനു നേദിക്കും പ്രേമമെന്ന തേനല്ലേ! ;0

  4. കലക്കന്‍!!
    ഇവടന്ന് ഒപ്പിക്കുന്നു കള്ളാ... :-/

  5. സുമേ ഡാങ്ക്സ് ... ഓരോരോ കള്ളത്തരങ്ങള്‍

  6. kochu kallaa... randam class vare okke padhichittundalle? kandaal parayilla keettO.. ("ee valliyil ninnum.." kandppo paranjatha)

    enthaayaalum kalakyedo!! aa caption valare valare yojikkunnathu thanne. paavam! ippalthe kutyolkku inganathe manooharamaaya paattukal illyallo padhikkaan!! verthe kore 'twinkle twinkl'um mitum chellyondu nadakka nnallande.